വ്യതിചലിച്ച ചിന്ത

വ്യതിചലിച്ച ചിന്ത
 
 

Heaven Tree

 
ചെവിയോര്‍ക്കുന്ന സ്വര്‍ഗത്തിനോട്
സംസാരിക്കാന്‍ ഭൂമി നടത്തുന്ന നിരന്തരമായ ശ്രമമാണ് മരങ്ങള്‍
 
 



 
 


എന്റെ ചിന്തയില്‍ വ്യതിചലിച്ച ചിന്തകല്‍ ചിന്തിചു കൊണ്ടേയിരികുന്നതായിരുന്നു.

ചിലപ്പോള്‍ ചിന്തിപിഇച്ച കാര്യങ്ങളെ കുറിച്ച് ചിന്തിച്ചും ചിന്തിക്കാന്‍ പാടില്ലാത്ത

കാര്യങ്ങളെ കുറിച്ച് ആലോചിച്ചും ചിന്തിക്കാറുണ്ട് ഇഏ കാര്യം പറഞ്ഞു ഇനിയാരും

കൂടുതല്‍ ചിന്തികണ്ട ചിന്തകള്‍ എല്ലാം നല്ലതിനാവട്ടെ എന്ന നല്ല ചിന്തയോടുകൂടിയുള്ള

പ്രാര്‍ത്ഥന.






കാറ്റാടികളുടെ പ്രവചനം


എല്ലാ അമ്മമാരുടെയും ചുണ്ടുകള്‍ ശിലകളാണ് അവരുടെ കണ്ണുകളില്‍ മുറിവുകളുടെ അടയാളങ്ങളുണ്ട് അവരുടെ ഹൃദയങ്ങളില്‍ ഉത്കണ്ട രാവ്‌ ഉരുവിടുന്നു


അവരുടെ തിരിച്ചു വരവിനെ കുറിച്ച് ചിന്തികുകയെ വേണ്ട!
കാറ്റുകള്‍ പേടിച്ചരണ്ട വിലക്കുകളോട് പറയുകയായിരുന്നു.



 

Comments

Popular posts from this blog

ശില്‍പം

ART Shad