Posts

സ്വർഗീയമായ ഓര്മപെടുതലാണ് ചില … അതിർവരമ്പുകളില്ലാത്ത.....….ഓർമ്മകൾ

നന്മയുടെ   വിത്തുകൾ   ആവണം   നമ്മുടെ   ഓരോ ..  ജീവിതങ്ങളും ..  വിത്തുകൾ   പാകിയ  ...  പൂമരങ്ങളായി  ... പരിമളങ്ങളായി … സുഗന്ധം   നിറയ്ക്കുന്ന   മൊഴികൾ   കൊണ്ട്  … ഒരു   മനുഷ്യനെ   എങ്കിലും   സന്തോഷിപ്പിക്കാനാവണം  …   ദൈവത്തിന്   സുന്ദരമായ   എന്തെങ്കിലും   ഒന്ന്   ഈ   ജീവിതം   കൊണ്ട്    ധന്യമാകേണ്ടവ   അർത്ഥമാക്കേണ്ടവ   അതൊക്കെ   തന്നെ    അല്ലെ   ...   -- നിമിഷ   നേരം   കൊണ്ട്   മണ്മറയുന്ന   ഈ   തിരക്കിട്ട   ജീവിതത്തിൽ   കടന്നു   നീങ്ങിയ   അനുഭവിച്ച   സുഗന്ധം   വീണ്ടും     ആസ്വദിക്കാൻ  …  പഴയ   പൂംതോട്ടത്തിന്   അരികിൽ   തേൻകുടിക്കുന്ന   വണ്ടിനെ   പോലെ ....  തേൻ   നുകരാൻ   ഇടയ്ക്  ..  ചെന്ന്   ചേരാറുണ്ട് ...... ചെന്ന്  ... ഞാൻ   എടുക്കുന്ന   ദീര്ഘ   ശ്വാസം   ഉണ്ട്  ...  ആ   പൂംതോട്ടത്തിലെ   പൂവിലെ   അനർത്തമാകേണ്ടവ   അല്ല   നമ്മുടെ   ജീവിതം  ….  പ്രകാശം …  സുഗന്ധം  ... അത്   കിട്ടുന്ന   സുഗന്ധം   നിറഞ്ഞ   പൂംതോട്ടത്തിൽ   ഒരുപാട്   പൂക്കൾ   ഉള്ള   പൂംതോട്ടത്തിൽ   ചില   പൂക്കൾ   നൽകുന്ന   സുഗന്ധം  ... നമ്മളെ   നന്മയുടെ   ഓർമകളിലേക്ക്  …  കൊണ്ടുപോവും ..   സ്വർഗാഥകമായ   ഓര്മപെടുതലാണ്   ചില  … 

വേലിക്കരികിൽ കാത്തിരിക്കുന്ന 'അമ്മ

Image
സുഖമുള്ള വേദനകൾ ആണേ അമ്മ അനുഭവിച്ചതും കണ്ണിന് കുളിരു തരുന്ന നല്ല ദിനം വരുന്നതും കാത്തിരുന്നു നീണ്ട കാലം അവരത് പരാതി ഇല്ലാതെ ഏറ്റടുത്തതും വളർന്നു വരുന്നവർ  ആരായാലും അമ്മയിക്ക്  തൻ കുഞഉ പൊന്ന്കുഞ്ഞല്ലോ... ഉറക്കമില്ലാത്ത നീണ്ട കാത്തിരിപ്പിനൊടുവിൽ അവനോ അവളോ അമ്മെ എന്ന വിളി കേട്ട് ഒരുനാൾ വളർന്നു  വലുതായി അങ്ങിനെ ഇരുത്തിയ വേലികെട്ടിൽ നിന്നൊരു നാൾ അവൻ അവളോ വേലിപുറത്തേക്കു വേലി കഴിച്ചോ ജോലിക്കോ വേലിക്കിപ്പുറം അമ്മയെ നോക്കി പിന്നൊരുനാൾ പോയി വരുന്നത് വരെ വേലിക്കിപ്പുറം കാത്തിരിപ്പിന്റെ വിഷമം ഒറ്റയ്ക്കിരുന്നു കിടന്നു നടന്നു മനസ്സിൽ എവിടെ നീ എപ്പോ വരുവാവോ  വിളികേൾക്കാൻ നിഴലോ മറ്റോ കാണാനായി വേലിക്കിപ്പുറം കണ്ണുനട്ട്...മകനോ മകളോ വേലി കഴിച്ചാൽ കാണാത്തതഇലെ വേദന തന്നെ...വേലി കഴിച്ചില്ലേലും വേദന തന്നെ വേലികെട്ടിന് ജീവിതം ഒറ്റപ്പെടലിന്റെ വേദനകൽ ലോകത് നിന്ന് വേർപിരിയും വരെ.. -അർഷാദ് പാറക്കൽ -ദുബായി

കണ്ടു ഞാൻ!

കണ്ടു ഞാൻ! കണ്ടു കണ്ടോണ്ടിരുന്നവൻ ആ കാണാത്തവർ.... കണ്ടിട്ടും കാണാത്ത മട്ടിൽ ആ മിണ്ടാത്തവൻ..... നോക്കി കൊണ്ടിരുന്നവൻ ആ കയ്യിലെ കുഞ്ഞു യദ്രത്തിൽ.... ഭ്രാന്തനെ പോലെയവൻ പൊട്ടിച്ചിരിക്കുന്നു. മൂഢനെ നെ പോലെയവൻ മുഖം തിരിക്കുന്നു. കിളി ചിലകുന്ന കിന്നാരം കേട്ട് ഞാൻ.... കണ്ടു കണ്ടോണ്ടിരിന്ന കാണാത്ത കണ്ണിന്റെ ആ  നോട്ടത്തിനായി... കാലത്തെ കുളിർമയിൽ കാഴ്ചക്കാരനായി ഞാൻ... -അർഷാദ് പാറക്കൽ-

കാണാന്‍ ആഗ്രിഹികാതത്.

- നന്മകാലം -

Image
- നന്മകാലം - ശരീരം തണുത്ത ആ ദിവസത്തെ പ്രഭാതം.. ജനാല വഴി പുറത്തേക് നോക്കി കണ്ടു ഞാൻ .. നേർത്തുള്ളി മഞ്ഞിൽ നിറഞ്ഞ നനവിന്റെ ഇടവഴി സുഖം..   കണ്ണിന് കുളിരേകും നനവുള്ള ആ കാഴ്ച, എന്നിലെ തീച്ചൂട് തിരിച്ചറിവില്ലാത്ത  കാലത്തേക്കാനയിച്ച എന്റെ  ഉള്ളം  ഓർമകളിലെ  നിമിഷനേരം, എന്റെ സ്വപ്നത്തേക്കാൾ സുന്ദരമാക്കിയ ആ മറന്ന നേർത്ത കാലം   നിമിഷനേരം എന്നിലെ  നഷ്ടങ്ങളിലെ നഷ്ടബോധം ആ നന്മകാലം പ്രതീക്ഷയുടെ ശിലയിൽ വിരിഞ്ഞ  കുമിളകൾ മൊട്ടിട്ടു ഞാൻ ഇവിടെ എത്രകാലം.... എത്രകാലം... ശിലകളിലെ ഇലകൾ കൊഴിഞ്ഞു തീരും  മുന്നേ... അർഷാദ് പാറക്കൽ -ദുബായ് -

ശില്‍പം

Image
സ്വന്തം ശില്‍പം, ആരോ തച്ചുടച്ചു ആ ശില്പത്തെ....... രണ്ടു ശില്പിയില്‍ പിറന്ന മണ്ണില്‍, ശില്പ ഭംഗി കണ്ടോ, അതോ... മോഹം കൊണ്ടോ, ... ശില്പിയുടെ ശിലകളുടെ നാശം കണ്ടോ ശാപം കൊട്ണോ അഴ്നിരങ്ങുമീ ശില്‍പം, മനസ്സില്‍ അറിയാം നമുകൊരോരുതര്കും ഏതോ ഒരു അതി വിചാരം പൂണ്ട കൈകലാവാം.... തന്റെ ശിലകളെ ശിതിലമാകിയത് ഇനിയെന്തിനീ ശില്‍പം.....ശില്പിയില്‍ വിരിയുന്ന ശില്പിയുടെ മനസ്സില്‍... ഒരിക്കല്‍ തച്ചുടച്ചവര്‍ ഇനിയും വരും പേടിച്ചു വിറച്ച പേടിച്ചരണ്ട ആ ശില്പി ശില്പത്തിൽ ചേർന്നമറന്ന് മണ്ണിൽ ചേർന്ന് താഴ്ന്നഅകന്ന് -അർഷാദ് പാറക്കൽ -ദുബായി

GIFT

Image
YES...Each day is a gift, and as long as my eyes open I'll focus on a new day and all the happy memories I've stored away, just for this time in my life.