Posts

Showing posts from 2012

ശില്‍പം

Image
സ്വന്തം ശില്‍പം, ആരോ തച്ചുടച്ചു ആ ശില്പത്തെ....... രണ്ടു ശില്പിയില്‍ പിറന്ന മണ്ണില്‍, ശില്പ ഭംഗി കണ്ടോ, അതോ... മോഹം കൊണ്ടോ, ... ശില്പിയുടെ ശിലകളുടെ നാശം കണ്ടോ ശാപം കൊട്ണോ അഴ്നിരങ്ങുമീ ശില്‍പം, മനസ്സില്‍ അറിയാം നമുകൊരോരുതര്കും ഏതോ ഒരു അതി വിചാരം പൂണ്ട കൈകലാവാം.... തന്റെ ശിലകളെ ശിതിലമാകിയത് ഇനിയെന്തിനീ ശില്‍പം.....ശില്പിയില്‍ വിരിയുന്ന ശില്പിയുടെ മനസ്സില്‍... ഒരിക്കല്‍ തച്ചുടച്ചവര്‍ ഇനിയും വരും പേടിച്ചു വിറച്ച പേടിച്ചരണ്ട ആ ശില്പി ശില്പത്തിൽ ചേർന്നമറന്ന് മണ്ണിൽ ചേർന്ന് താഴ്ന്നഅകന്ന് -അർഷാദ് പാറക്കൽ -ദുബായി

GIFT

Image
YES...Each day is a gift, and as long as my eyes open I'll focus on a new day and all the happy memories I've stored away, just for this time in my life.  

Feature Friday - Life's better at the Beach

Feature Friday - Life's better at the Beach I would love to be at the beach right now but alas it is not to be. This treasury really reminds me of what I'm missing this summer.

"കണ്ണുനീരും ചില്ല് കണ്ണാടിയും"

Image
"കണ്ണുനീരും ചില്ല് കണ്ണാടിയും" ഇന്നെന്റെ കണ്ണില്‍ നിറഞ്ഞ കണ്ണുനീരില്‍ ഞാന്‍ കണ്ട കണ്ണാടി. കണ്ണാടിയില്‍ നോകിയ എന്റെ കണ്ണില്‍ നിറഞ്ഞ കണ്ണുനീരില്‍ ഞാന്‍ കണ്ട ചില്ല് കണ്ണാടി ചില്ല് കണ്ണാടിയുടെ മുന്നില്‍ കണ്ണ് ചിമ്മാതെ കണ്ണുനീരുമായി ഞാന്‍ നോക്കി നിന്നു. കണ്ണാടി നോകവേ കണ്ണ് കളില്‍ കണ്ടു ഞാന്‍ അലനിചിരികുന്ന കണ്ണുനീര്പുഴ. ആ പുഴ ഒളിച്ചു പോയി കണ്ണാടിയും കണ്ണും പിന്നെ കണ്ണാടി നോകിയ ഞാനും.

ഇന്ന് ഞാന്‍ കണ്ടു

വ്യതിചലിച്ച ചിന്ത

Image
വ്യതിചലിച്ച ചിന്ത     Heaven Tree   ചെവിയോര്‍ക്കുന്ന സ്വര്‍ഗത്തിനോട് സംസാരിക്കാന്‍ ഭൂമി നടത്തുന്ന നിരന്തരമായ ശ്രമമാണ് മരങ്ങള്‍         എന്റെ ചിന്തയില്‍ വ്യതിചലിച്ച ചിന്തകല്‍ ചിന്തിചു കൊണ്ടേയിരികുന്നതായിരുന്നു. ചിലപ്പോള്‍ ചിന്തിപിഇച്ച കാര്യങ്ങളെ കുറിച്ച് ചിന്തിച്ചും ചിന്തിക്കാന്‍ പാടില്ലാത്ത കാര്യങ്ങളെ കുറിച്ച് ആലോചിച്ചും ചിന്തിക്കാറുണ്ട് ഇഏ കാര്യം പറഞ്ഞു ഇനിയാരും കൂടുതല്‍ ചിന്തികണ്ട ചിന്തകള്‍ എല്ലാം നല്ലതിനാവട്ടെ എന്ന നല്ല ചിന്തയോടുകൂടിയുള്ള പ്രാര്‍ത്ഥന.