ശില്‍പം

സ്വന്തം ശില്‍പം,

ആരോ തച്ചുടച്ചു ആ ശില്പത്തെ.......

രണ്ടു ശില്പിയില്‍ പിറന്ന മണ്ണില്‍, ശില്പ ഭംഗി കണ്ടോ, അതോ... മോഹം കൊണ്ടോ, ...

ശില്പിയുടെ ശിലകളുടെ നാശം കണ്ടോ ശാപം കൊട്ണോ അഴ്നിരങ്ങുമീ ശില്‍പം,

മനസ്സില്‍ അറിയാം നമുകൊരോരുതര്കും ഏതോ ഒരു അതി വിചാരം പൂണ്ട കൈകലാവാം.... തന്റെ ശിലകളെ ശിതിലമാകിയത് ഇനിയെന്തിനീ ശില്‍പം.....ശില്പിയില്‍ വിരിയുന്ന ശില്പിയുടെ മനസ്സില്‍...

ഒരിക്കല്‍ തച്ചുടച്ചവര്‍ ഇനിയും വരും പേടിച്ചു വിറച്ച

പേടിച്ചരണ്ട ആ ശില്പി ശില്പത്തിൽ ചേർന്നമറന്ന് മണ്ണിൽ ചേർന്ന് താഴ്ന്നഅകന്ന്

-അർഷാദ് പാറക്കൽ
-ദുബായി

Comments

Popular posts from this blog

വേലിക്കരികിൽ കാത്തിരിക്കുന്ന 'അമ്മ

"കണ്ണുനീരും ചില്ല് കണ്ണാടിയും"