സ്വർഗീയമായ ഓര്മപെടുതലാണ് ചില … അതിർവരമ്പുകളില്ലാത്ത.....….ഓർമ്മകൾ

നന്മയുടെ വിത്തുകൾ ആവണം നമ്മുടെ ഓരോ.. ജീവിതങ്ങളും.. വിത്തുകൾ പാകിയ ... പൂമരങ്ങളായി ...പരിമളങ്ങളായിസുഗന്ധം നിറയ്ക്കുന്ന മൊഴികൾ കൊണ്ട് …ഒരു മനുഷ്യനെ എങ്കിലും സന്തോഷിപ്പിക്കാനാവണം … ദൈവത്തിന് സുന്ദരമായ എന്തെങ്കിലും ഒന്ന്  ജീവിതം കൊണ്ട്  ധന്യമാകേണ്ടവ അർത്ഥമാക്കേണ്ടവ അതൊക്കെ തന്നെ  അല്ലെ ...

 --നിമിഷ നേരം കൊണ്ട് മണ്മറയുന്ന  തിരക്കിട്ട ജീവിതത്തിൽ കടന്നു നീങ്ങിയ അനുഭവിച്ച സുഗന്ധം വീണ്ടും   ആസ്വദിക്കാൻ … പഴയ പൂംതോട്ടത്തിന് അരികിൽ തേൻകുടിക്കുന്ന വണ്ടിനെ പോലെ.... തേൻ നുകരാൻ ഇടയ്ക് .. ചെന്ന് ചേരാറുണ്ട്......ചെന്ന് ...ഞാൻ എടുക്കുന്ന ദീര്ഘ ശ്വാസം ഉണ്ട് ...  പൂംതോട്ടത്തിലെ പൂവിലെ അനർത്തമാകേണ്ടവ അല്ല നമ്മുടെ ജീവിതം …. പ്രകാശം… സുഗന്ധം ...അത് കിട്ടുന്ന സുഗന്ധം നിറഞ്ഞ പൂംതോട്ടത്തിൽ ഒരുപാട് പൂക്കൾ ഉള്ള പൂംതോട്ടത്തിൽ ചില പൂക്കൾ നൽകുന്ന സുഗന്ധം ...നമ്മളെ നന്മയുടെ ഓർമകളിലേക്ക് … കൊണ്ടുപോവും..

 

സ്വർഗാഥകമായ ഓര്മപെടുതലാണ് ചില … അതിര്വരമ്പില്ലാത്ത്ത ….ഓർമ്മകൾ …. വന്ന വഴിയിൽ കണ്ട നല്ല കാഴ്ചകൾ നമുക്കെല്ലാം ഓർമയിൽ തങ്ങിനിൽക്കാറുള്ളവയാണ് … അതുപോലെ … ഇനി അനുഭവിക്കുന്നവർക്കും .. നന്മയുടെ അനുഭവ സുഗന്ധത്തിന്റെ വലിയ പൂംതോട്ടമായി മാറട്ടെ … സ്നേഹപുഞ്ചിരിയിൽ  നന്മയുടെ മൊഴികൾ എല്ലാവരുടെയും പൂംതോട്ടത്തിലെ നന്മയുള്ള മനുഷ്യരും…

സ്നേഹത്തോടെ,

അർഷാദ് പാറക്കൽ 

Comments

Popular posts from this blog

ശില്‍പം

വേലിക്കരികിൽ കാത്തിരിക്കുന്ന 'അമ്മ

"കണ്ണുനീരും ചില്ല് കണ്ണാടിയും"