ഇന്ന് ഞാന്‍ കണ്ടു



 ഇന്ന് ഞാന്‍ കണ്ടു ഇനി കാണാന്‍  ആഗ്രിഹികാതത്.
ഇന്ന് ഞാന്‍ കണ്ടു ആ ചോരയില്‍ പുരണ്ട മനുഷ്യനെ_

പിന്നീടു ഞാന്‍ കണ്ടു മാധ്യമങ്ങളില്‍ ചര്‍ച്ചകളും അതിനെ ചൊല്ലിയുള്ള  കോലാഹങ്ങളും_

എന്ന് തീരുമീ വെട്ടും കൊലയും_

കാണുന്നില്ല മനുഷ്യാ നീ നിഞ്ഞേ പോലെ ഒരുത്തന്‍ ഈ ചോരയില്‍_

കാത്തിരിക്കുന്നു ഞാന്‍ ഇതില്ലാത്ത നാളിനായി സ്നേഹശുന്യതയീ നാടിനാപത്ത്.

Comments

Popular posts from this blog

ശില്‍പം

വ്യതിചലിച്ച ചിന്ത

ART Shad