വേലിക്കരികിൽ കാത്തിരിക്കുന്ന 'അമ്മ
സുഖമുള്ള വേദനകൾ ആണേ അമ്മ അനുഭവിച്ചതും കണ്ണിന് കുളിരു തരുന്ന നല്ല ദിനം വരുന്നതും കാത്തിരുന്നു നീണ്ട കാലം അവരത് പരാതി ഇല്ലാതെ ഏറ്റടുത്തതും വളർന്നു വരുന്നവർ ആരായാലും അമ്മയിക്ക് തൻ കുഞഉ പൊന്ന്കുഞ്ഞല്ലോ... ഉറക്കമില്ലാത്ത നീണ്ട കാത്തിരിപ്പിനൊടുവിൽ അവനോ അവളോ അമ്മെ എന്ന വിളി കേട്ട് ഒരുനാൾ വളർന്നു വലുതായി അങ്ങിനെ ഇരുത്തിയ വേലികെട്ടിൽ നിന്നൊരു നാൾ അവൻ അവളോ വേലിപുറത്തേക്കു വേലി കഴിച്ചോ ജോലിക്കോ വേലിക്കിപ്പുറം അമ്മയെ നോക്കി പിന്നൊരുനാൾ പോയി വരുന്നത് വരെ വേലിക്കിപ്പുറം കാത്തിരിപ്പിന്റെ വിഷമം ഒറ്റയ്ക്കിരുന്നു കിടന്നു നടന്നു മനസ്സിൽ എവിടെ നീ എപ്പോ വരുവാവോ വിളികേൾക്കാൻ നിഴലോ മറ്റോ കാണാനായി വേലിക്കിപ്പുറം കണ്ണുനട്ട്...മകനോ മകളോ വേലി കഴിച്ചാൽ കാണാത്തതഇലെ വേദന തന്നെ...വേലി കഴിച്ചില്ലേലും വേദന തന്നെ വേലികെട്ടിന് ജീവിതം ഒറ്റപ്പെടലിന്റെ വേദനകൽ ലോകത് നിന്ന് വേർപിരിയും വരെ.. -അർഷാദ് പാറക്കൽ -ദുബായി

Comments
Post a Comment