കാണാന്‍ ആഗ്രിഹികാതത്.



 കാണാന്‍  ആഗ്രിഹികാതത്.

ഇന്ന് ഞാന്‍ കണ്ടു ആ ചോരയില്‍ പുരണ്ട മനുഷ്യനെ
പിന്നീടു ഞാന്‍ കണ്ടു മാധ്യമങ്ങളില്‍ ചര്‍ച്ചകളും അതിനെ ചൊല്ലിയുള്ള  കോലാഹങ്ങളും_
എന്ന് തീരുമീ വെട്ടും കൊലയും_
കാണുന്നില്ലേ  മനുഷ്യാ നീ നിഞ്ഞേ പോലെ ഒരുത്തന്‍ ഈ ചോരയില്‍_
ദൈവം കൊടുത്ത ജീവനല്ലേ, എന്ന് തീരുമീ  കാലന്റെ മുഖമൂടി,  മനുഷ്യ നീ മറന്നു നീയും ഒരുനാൾ  മണ്ണിലേക്ക് അലിയഉമെന്ന സത്യം
കാത്തിരിക്കുന്നു ഞാന്‍ ഇതില്ലാത്ത നാളിനായി സ്നേഹശുന്യതയീ നാടിനാപത്ത്.

അർഷാദ് പാറക്കൽ
ദുബായി

Comments

Popular posts from this blog

ശില്‍പം

വേലിക്കരികിൽ കാത്തിരിക്കുന്ന 'അമ്മ

"കണ്ണുനീരും ചില്ല് കണ്ണാടിയും"