കണ്ടു ഞാൻ!



കണ്ടു ഞാൻ!

കണ്ടു കണ്ടോണ്ടിരുന്നവൻ ആ കാണാത്തവർ....
കണ്ടിട്ടും കാണാത്ത മട്ടിൽ ആ മിണ്ടാത്തവൻ.....
നോക്കി കൊണ്ടിരുന്നവൻ ആ കയ്യിലെ കുഞ്ഞു യദ്രത്തിൽ....
ഭ്രാന്തനെ പോലെയവൻ പൊട്ടിച്ചിരിക്കുന്നു.
മൂഢനെ നെ പോലെയവൻ മുഖം തിരിക്കുന്നു.
കിളി ചിലകുന്ന കിന്നാരം കേട്ട് ഞാൻ....
കണ്ടു കണ്ടോണ്ടിരിന്ന കാണാത്ത കണ്ണിന്റെ ആ  നോട്ടത്തിനായി...
കാലത്തെ കുളിർമയിൽ കാഴ്ചക്കാരനായി ഞാൻ...

-അർഷാദ് പാറക്കൽ-

Comments

Popular posts from this blog

ശില്‍പം

വേലിക്കരികിൽ കാത്തിരിക്കുന്ന 'അമ്മ

"കണ്ണുനീരും ചില്ല് കണ്ണാടിയും"