"കണ്ണുനീരും ചില്ല് കണ്ണാടിയും"
"കണ്ണുനീരും ചില്ല് കണ്ണാടിയും"
ഇന്നെന്റെ കണ്ണില്‍ നിറഞ്ഞ കണ്ണുനീരില്‍ ഞാന്‍ കണ്ട കണ്ണാടി.
കണ്ണാടിയില്‍ നോകിയ എന്റെ കണ്ണില്‍ നിറഞ്ഞ കണ്ണുനീരില്‍ ഞാന്‍ കണ്ട ചില്ല് കണ്ണാടി
ചില്ല് കണ്ണാടിയുടെ മുന്നില്‍ കണ്ണ് ചിമ്മാതെ കണ്ണുനീരുമായി ഞാന്‍ നോക്കി നിന്നു.
കണ്ണാടി നോകവേ കണ്ണ് കളില്‍ കണ്ടു ഞാന്‍ അലനിചിരികുന്ന കണ്ണുനീര്പുഴ.
ആ പുഴ ഒളിച്ചു പോയി കണ്ണാടിയും കണ്ണും പിന്നെ കണ്ണാടി നോകിയ ഞാനും.
Comments
Post a Comment