സ്വന്തം ശില്പം, ആരോ തച്ചുടച്ചു ആ ശില്പത്തെ....... രണ്ടു ശില്പിയില് പിറന്ന മണ്ണില്‍, ശില്പ ഭംഗി കണ്ടോ, അതോ... മോഹം കൊണ്ടോ, ... ശില്പിയുടെ ശിലകളുടെ നാശം കണ്ടോ ശാപം കൊട്ണോ അഴ്നിരങ്ങുമീ ശില്പം, മനസ്സില്‍ അറിയാം നമുകൊരോരുതര്കും ഏതോ ഒരു അതി വിചാരം പൂണ്ട കൈകലാവാം.... തന്റെ ശിലകളെ ശിതിലമാകിയത് ഇനിയെന്തിനീ ശില്പം.....ശില്പിയില് വിരിയുന്ന ശില്പിയുടെ മനസ്സില്‍... ഒരിക്കല്‍ തച്ചുടച്ചവര്‍ ഇനിയും വരും പേടിച്ചു വിറച്ച പേടിച്ചരണ്ട ആ ശില്പി ശില്പത്തിൽ ചേർന്നമറന്ന് മണ്ണിൽ ചേർന്ന് താഴ്ന്നഅകന്ന് -അർഷാദ് പാറക്കൽ -ദുബായി
സുഖമുള്ള വേദനകൾ ആണേ അമ്മ അനുഭവിച്ചതും കണ്ണിന് കുളിരു തരുന്ന നല്ല ദിനം വരുന്നതും കാത്തിരുന്നു നീണ്ട കാലം അവരത് പരാതി ഇല്ലാതെ ഏറ്റടുത്തതും വളർന്നു വരുന്നവർ ആരായാലും അമ്മയിക്ക് തൻ കുഞഉ പൊന്ന്കുഞ്ഞല്ലോ... ഉറക്കമില്ലാത്ത നീണ്ട കാത്തിരിപ്പിനൊടുവിൽ അവനോ അവളോ അമ്മെ എന്ന വിളി കേട്ട് ഒരുനാൾ വളർന്നു വലുതായി അങ്ങിനെ ഇരുത്തിയ വേലികെട്ടിൽ നിന്നൊരു നാൾ അവൻ അവളോ വേലിപുറത്തേക്കു വേലി കഴിച്ചോ ജോലിക്കോ വേലിക്കിപ്പുറം അമ്മയെ നോക്കി പിന്നൊരുനാൾ പോയി വരുന്നത് വരെ വേലിക്കിപ്പുറം കാത്തിരിപ്പിന്റെ വിഷമം ഒറ്റയ്ക്കിരുന്നു കിടന്നു നടന്നു മനസ്സിൽ എവിടെ നീ എപ്പോ വരുവാവോ വിളികേൾക്കാൻ നിഴലോ മറ്റോ കാണാനായി വേലിക്കിപ്പുറം കണ്ണുനട്ട്...മകനോ മകളോ വേലി കഴിച്ചാൽ കാണാത്തതഇലെ വേദന തന്നെ...വേലി കഴിച്ചില്ലേലും വേദന തന്നെ വേലികെട്ടിന് ജീവിതം ഒറ്റപ്പെടലിന്റെ വേദനകൽ ലോകത് നിന്ന് വേർപിരിയും വരെ.. -അർഷാദ് പാറക്കൽ -ദുബായി
വ്യതിചലിച്ച ചിന്ത Heaven Tree ചെവിയോര്‍ക്കുന്ന സ്വര്‍ഗത്തിനോട് സംസാരിക്കാന്‍ ഭൂമി നടത്തുന്ന നിരന്തരമായ ശ്രമമാണ് മരങ്ങള്‍ എന്റെ ചിന്തയില്‍ വ്യതിചലിച്ച ചിന്തകല്‍ ചിന്തിചു കൊണ്ടേയിരികുന്നതായിരുന്നു. ചിലപ്പോള്‍ ചിന്തിപിഇച്ച കാര്യങ്ങളെ കുറിച്ച് ചിന്തിച്ചും ചിന്തിക്കാന്‍ പാടില്ലാത്ത കാര്യങ്ങളെ കുറിച്ച് ആലോചിച്ചും ചിന്തിക്കാറുണ്ട് ഇഏ കാര്യം പറഞ്ഞു ഇനിയാരും കൂടുതല്‍ ചിന്തികണ്ട ചിന്തകള്‍ എല്ലാം നല്ലതിനാവട്ടെ എന്ന നല്ല ചിന്തയോടുകൂടിയുള്ള പ്രാര്‍ത്ഥന.
Comments
Post a Comment